അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ നാദിര്‍ഷയുടെ ആരോപണത്തെകുറിച്ച് തനിക്കറിയില്ലെന്ന് ബെഹ്റ
Update: 2018-05-02 08:48 GMT
പരാതി തന്നാല്‍ അന്വേഷിക്കും
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ നാദിര്‍ഷയുടെ ആരോപണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പരാതി തന്നാല്‍ അന്വേഷിക്കും. അന്വേഷണത്തെ കുറിച്ച് ദിലീപിന്റെ അമ്മ നല്‍കിയ പരാതി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമോയെന്ന് പറയാന്‍ കഴിയില്ലെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു.