തൃപ്പുണ്ണിത്തുറ സിപിഎം സ്ഥാനാര്‍ഥിയെ സംബന്ധിച്ച അനിശ്ചിതത്വം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എം എം ലോറന്‍സ്

Update: 2018-05-07 21:22 GMT
Editor : admin
തൃപ്പുണ്ണിത്തുറ സിപിഎം സ്ഥാനാര്‍ഥിയെ സംബന്ധിച്ച അനിശ്ചിതത്വം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എം എം ലോറന്‍സ്
Advertising

തൃപ്പുണ്ണിത്തുറയിലെ സിപിഎം സ്ഥാനാര്‍ഥിയെ സംബന്ധിച്ച അനിശ്ചിതത്വം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സ് പറഞ്ഞു

തൃപ്പുണ്ണിത്തുറയിലെ സിപിഎം സ്ഥാനാര്‍ഥിയെ സംബന്ധിച്ച അനിശ്ചിതത്വം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സ് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്‍പുള്ള ആസൂത്രണത്തില്‍ പാളിച്ച വന്നിട്ടുണ്ട്. പാര്‍ട്ടിയുടെ കേന്ദ്രീകൃത ജനാധിപത്യ സംവിധാനത്തില്‍ ചില കുറവുകള്‍ സംഭവിച്ചുവെന്നും ലോറന്‍സ് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News