രാഷ്ട്രീയ കൊലപാതകങ്ങള്‍: അന്വേഷണം ഊര്‍ജിതമാക്കിയെന്ന് ഡിജിപി

Update: 2018-05-10 22:36 GMT
രാഷ്ട്രീയ കൊലപാതകങ്ങള്‍: അന്വേഷണം ഊര്‍ജിതമാക്കിയെന്ന് ഡിജിപി
Advertising

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ അന്വേഷണസംഘത്തിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ അന്വേഷണസംഘത്തിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഡിജിപി കണ്ണൂരില്‍ പറഞ്ഞു.

Tags:    

Similar News