മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ 29 ന് ചര്‍ച്ച
Update: 2018-05-11 16:14 GMT
എന്നിട്ടും പ്രശ്നം പരിഹരിക്കനായില്ലെങ്കില്‍ ഇടപെടും. വിദ്യാഭ്യാസ വായ്പാ കുടിശികയുടെ പേരില്‍ ബാങ്കുകള്‍ നടത്തുന്ന ജപ്തി നടപടികളോട് സര്‍ക്കാറിന് യോചിപ്പില്ലെന്നും
മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഈ മാസം 29ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നിട്ടും പ്രശ്നം പരിഹരിക്കനായില്ലെങ്കില്‍ ഇടപെടും. വിദ്യാഭ്യാസ വായ്പാ കുടിശികയുടെ പേരില്‍ ബാങ്കുകള്‍ നടത്തുന്ന ജപ്തി നടപടികളോട് സര്‍ക്കാറിന് യോചിപ്പില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.