ഹാദിയയെ നേരിട്ട് കോടതിയിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് വനിതാ കമ്മീഷന്
Update: 2018-05-11 08:13 GMT
ഹാദിയ പറയുന്നത് കേള്‍ക്കാന്‍ എല്ലാവര്ക്കും അവസരം വേണം
ഹാദിയയെ നേരിട്ട് കോടതിയിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് വനിതാ കമ്മീഷന്. ഹാദിയ പറയുന്നത് കേള്‍ക്കാന്‍ എല്ലാവര്ക്കും അവസരം വേണം.ഒരു തരത്തിലുള്ള അവകാശ നിഷേധവും ഇനി ഹാദിയക്കുണ്ടാവരുതെന്നും വനിതാ കമ്മീഷന് അധ്യക്ഷ വ്യക്തമാക്കി.