ഓഖി ദുരന്തം; തെരച്ചിലിന് 200 ബോട്ടുകള്‍ വേണമെന്ന് സര്‍ക്കാര്‍

Update: 2018-05-11 19:09 GMT
Editor : Subin
ഓഖി ദുരന്തം; തെരച്ചിലിന് 200 ബോട്ടുകള്‍ വേണമെന്ന് സര്‍ക്കാര്‍
Advertising

കേരള തീരം മുതല്‍ ഗോവന്‍ തീരം വരെ തെരച്ചില്‍ നടത്താനായാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

ഓഖി ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ബോട്ടുടമകളുടെ സഹായം തേടി. കേരള തീരം മുതല്‍ ഗോവന്‍ തീരം വരെ തെരച്ചില്‍ നടത്താനായാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. 200 ബോട്ടെങ്കിലും വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടിയാലോചിച്ച് മറുപടി പറയാമെന്ന് ബോട്ട് ഉടമകള്‍ അറിയിച്ചു. മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുകയാണ്.

Full View
Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News