കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മിന്നല്‍ പണിമുടക്ക്

Update: 2018-05-12 17:33 GMT
കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മിന്നല്‍ പണിമുടക്ക്
Advertising

110 സര്‍വീസുകള്‍ മുടങ്ങി

കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് . സര്‍വീസിന് മുന്‍പ് എല്ലാ ദിവസവും രാവിലെ ബസുകള്‍ ഗ്യാരേജിലെത്തിച്ച് പരിശോധന നടത്തണമെന്ന ഡിപ്പോഎന്‍ജിനിയറുടെ നിര്‍ദേശത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇത് ജോലിഭാരം കൂട്ടുമെന്നാണ് പ്രതിഷേധക്കാരുടെ വാദം. 110 സര്‍വീസുകള്‍ മുടങ്ങി. പണിമുടക്ക് വിദ്യാര്‍ഥികളെയടക്കമുള്ള യാത്രക്കാരെ വലച്ചിട്ടുണ്ട്.

Tags:    

Similar News