സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമെന്ന് കെ.മുരളീധരന്‍
Update: 2018-05-12 15:41 GMT
കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎം അനുകൂല ലോയേഴ്സ് യൂണിയന്റെ സഹായം തേടി
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎം അനുകൂല ലോയേഴ്സ് യൂണിയന്റെ സഹായം തേടി. കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ കമ്മീഷന്‍ വെക്കേണ്ട അവസ്ഥയാണ്. കമ്മീഷനെ തീറ്റിപ്പോറ്റാന്‍ വന്ന നഷ്ടമാണ് ഖജനാവിനുണ്ടായ നഷ്ടമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.