വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം
Update: 2018-05-13 08:09 GMT
കാരക്കോണം പി. പി. എം. ഹൈസ്കൂളിലെ വിദ്യാര്‍ഥികളെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി
കാരക്കോണം പി. പി. എം. ഹൈസ്കൂളിലെ വിദ്യാര്‍ഥികളെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. രക്ഷാബന്ധന്‍ ആഘോഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ചെറിയ വാക്ക് തര്‍ക്കത്തെത്തുടര്‍ന്നാണ് പ്രദേശത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചത്. പരിക്കേറ്റ രണ്ട് പേരെ സിഎസ്ഐ മെഡിക്കല്‍ കോളേജിലും മൂന്ന് പേരെ പാറശ്ശാല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.