കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു
Update: 2018-05-13 01:22 GMT
രാഷ്ട്രീയ കൊലപാതകമല്ല നടന്നതെന്ന് പോലീസ് വിശദീകരിച്ചു
ഹർത്താൽ ദിനം കണ്ണൂരിൽ ഒരാൾ കുത്തേറ്റു മരിച്ചു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ നീർച്ചാലിൽ സ്വദേശി ഫറൂഖ് ആണ് മരിച്ചത്. രാഷ്ട്രീയ കൊലപാതകമല്ല നടന്നതെന്ന് പോലീസ് വിശദീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വെത്തിലപ്പള്ളി റൗഫ് എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.