അന്വേഷണങ്ങളില്‍ പൊലീസിന് മേല്‍ രാഷ്ട്രീയ-ഭരണ സമ്മര്‍ദ്ദങ്ങളില്ലെന്ന് മുഖ്യമന്ത്രി

Update: 2018-05-13 23:55 GMT
അന്വേഷണങ്ങളില്‍ പൊലീസിന് മേല്‍ രാഷ്ട്രീയ-ഭരണ സമ്മര്‍ദ്ദങ്ങളില്ലെന്ന് മുഖ്യമന്ത്രി
Advertising

പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം കൂട്ടും

അന്വേഷണങ്ങളില്‍ പൊലീസിന് മേല്‍ രാഷ്ട്രീയ-ഭരണ സമ്മര്‍ദ്ദങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News