അരിവില: കേരള സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് ആന്റണി

Update: 2018-05-14 21:55 GMT
അരിവില: കേരള സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് ആന്റണി
Advertising

രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താമെന്നും എ കെ ആന്റണി

അരിവില ഉയര്‍ന്നതില്‍ കേരള ഗവണ്‍മെന്റിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് എ കെ ആന്റണി. രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താം. റേഷന്‍ അരി കരിഞ്ചന്തയില്‍ വില്‍ക്കുന്നത് തടയുകയാണ് ആദ്യം വേണ്ടത്. വിലനിയന്ത്രിക്കാനായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ആന്റണി ഡല്‍ഹിയില്‍ പറഞ്ഞു.

Tags:    

Similar News