തൃശൂർ- പാലക്കാട് ജില്ല അതിർത്തി പ്രദേശങ്ങളിൽ ഭൂചലനം
Update: 2018-05-14 18:03 GMT
വലിയ ഇടിയുടെ ശബ്ദത്തിൽ സെക്കന്റോളം നീണ്ട ചലനമാണ് ഉണ്ടായത്. ദേശമംഗലം തലശ്ശേരിയാണ് പ്രഭവ കേന്ദ്രം.
തൃശൂർ- പാലക്കാട് ജില്ല അതിർത്തി പ്രദേശങ്ങളിൽ ഭൂചലനം. എരുമപ്പെട്ടി, ദേശമംഗലം, വരവൂർ , അകതിയൂർ, പെരുമ്പിലാവ്, കൂറ്റനാട് മേഖലയിലാണ് ഭൂചലനം.
വലിയ ഇടിയുടെ ശബ്ദത്തിൽ സെക്കന്റോളം നീണ്ട ചലനമാണ് ഉണ്ടായത്. ദേശമംഗലം തലശ്ശേരിയാണ് പ്രഭവ കേന്ദ്രം.