കേരളത്തില്‍ അന്താരാഷ്ട്ര തീവ്രവാദ റിക്രൂട്ടിങ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു: മുഖ്യമന്ത്രി

Update: 2018-05-15 02:01 GMT
കേരളത്തില്‍ അന്താരാഷ്ട്ര തീവ്രവാദ റിക്രൂട്ടിങ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു: മുഖ്യമന്ത്രി
Advertising

ജാഗ്രത വേണമെന്നും ലാഘവത്വം പാടില്ലെന്നും മുഖ്യമന്ത്രി

കേരളത്തില്‍ അന്താരാഷ്ട്ര തീവ്രവാദ റിക്രൂട്ടിങ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് പറ്റിയ സ്ഥലമാണ് കേരളമെന്ന് ഏജന്‍സികള്‍ തിരിച്ചറിയുന്നു. ഇതിനെതിരെ ജാഗ്രത വേണമെന്നും ലാഘവത്വം പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍എസ്എസിന് രക്തദാഹം തീരുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ആര്‍എസ്എസ് നിരന്തരം അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News