ദിലീപ് ഹൈക്കോടതിയില്‍‌ ജാമ്യാപേക്ഷ നല്‍കും

Update: 2018-05-15 13:27 GMT
ദിലീപ് ഹൈക്കോടതിയില്‍‌ ജാമ്യാപേക്ഷ നല്‍കും
Advertising

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ഹൈക്കോടതിയില്‍‌ ജാമ്യാപേക്ഷ നല്‍കും. ഹൈക്കോടതിയില്‍ നിന്നും..

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ഹൈക്കോടതിയില്‍‌ ജാമ്യാപേക്ഷ നല്‍കും. ഹൈക്കോടതിയില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദിലീപും അഭിഭാഷകരും. എന്നാല്‍ ജാമ്യാപേക്ഷയെ ശക്തമായിട്ടെതിര്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Full View
Tags:    

Similar News