അബുവിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
Update: 2018-05-15 09:06 GMT
പ്രസംഗത്തിലെ പരാമര്‍ശം പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ട ലംഘനമെന്ന് പറഞ്ഞകമ്മീഷന്,,,,,നടപടിയെടുക്കാതിരിക്കാന്‍
കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്അയച്ചു.യുഡിഎഫ് ബേപ്പൂര്‍ മണ്ഡലം കണ്വെന്ഷനിലില് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് നോട്ടീസ്.പ്രസംഗത്തിലെ പരാമര്‍ശം പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ട ലംഘനമെന്ന് പറഞ്ഞകമ്മീഷന്,,,,,നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഉടന്‍ അറിയിക്കണമെന്നും നോട്ടീസില്പറഞ്ഞു.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അബുവിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വക്കറ്റ് പ്രകാശ് ബാബുവയിരുന്നു പരാതി നല്‍കിയത്.