ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളുമായി പി മുസ്തഫയുടെ ഫോട്ടോ പ്രദര്‍ശനം
ചിത്രങ്ങള്‍ ചരിത്രം പറയുകയാണ്. നാലു പതിറ്റാണ്ടുകാലത്തെ രാഷ്ട്ര ചരിത്രം. മുന്‍ പ്രധാനമന്ത്രിമാരുടെ അപൂര്‍വ ചിത്രങ്ങള്‍, സമര വേദികളിലെ നേതാക്കളുടെ വിത്യസ്ത മുഖങ്ങള്‍ കൌതുകത്തിനൊപ്പം അറിവും പകരുന്നു ചിത്രങ്ങള്‍.
നാലു പതിറ്റാണ്ടിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളുമായി കോഴിക്കോട്ട് ഫോട്ടോ പ്രദര്‍ശനം തുടങ്ങി. മലയാള മനോരമയുടെ മുന്‍ ചീഫ് ഫോട്ടോഗ്രാഫര്‍ പി മുസ്തഫ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്
ചിത്രങ്ങള്‍ ചരിത്രം പറയുകയാണ്. നാലു പതിറ്റാണ്ടുകാലത്തെ രാഷ്ട്ര ചരിത്രം. മുന്‍ പ്രധാനമന്ത്രിമാരുടെ അപൂര്‍വ ചിത്രങ്ങള്‍, സമര വേദികളിലെ നേതാക്കളുടെ വിത്യസ്ത മുഖങ്ങള്‍ കൌതുകത്തിനൊപ്പം അറിവും പകരുന്നു ചിത്രങ്ങള്‍.
കാലിക്കറ്റ് പ്രസ് ക്ളബിന്‍റെ സഹകരണത്തോടെയാണ് ഫോട്ടോ പ്രപദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ജൂണ്‍ മൂന്ന് വരെ പ്രദര്‍ശനം തുടരും.