പാമോലിന്‍ കേസ്: വിജിലന്‍സ് റിവിഷന്‍ ഹരജി നല്‍കും
Update: 2018-05-16 12:45 GMT
പാമോലിന്‍ കേസില്‍ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വിജിലന്‍സ് റിവിഷന്‍ ഹരജി നല്‍കും
പാമോലിന്‍ കേസില്‍ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വിജിലന്‍സ് റിവിഷന്‍ ഹരജി നല്‍കും. മുന്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍, മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു എന്നിവരെ ഒഴിവാക്കിയതിനെതിരെയാണ് ഹരജി. ആവശ്യമുന്നയിച്ച് ഹൈക്കോടതിയെയാണ് വിജിലന്‍സ് സമീപിക്കുക.