ജിഷയുടെ അമ്മയെയും ദീപയെയും കാണാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്ന് അമ്മായി

Update: 2018-05-16 03:33 GMT
Editor : admin
ജിഷയുടെ അമ്മയെയും ദീപയെയും കാണാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്ന് അമ്മായി
Advertising

ജിഷയുടെ അമ്മയെയും സഹോദരിയെയും പുറത്തുവിടാതെ പൊലീസും ആശുപത്രി അധികൃതരും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് അമ്മായി രംഗത്തെത്തി.

ജിഷയുടെ കൊലപാതകം നടന്ന് 16 ദിവസം പിന്നിടുമ്പോഴും പ്രതിയെ കുറിച്ച് കൃത്യമായ സൂചനകളില്ലാതെ അന്വേഷണ സംഘം. ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ജിഷയുടെ അമ്മയെയും സഹോദരിയെയും പുറത്തുവിടാതെ പൊലീസും ആശുപത്രി അധികൃതരും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് അമ്മായി രംഗത്തെത്തി. ആശുപത്രിയില്‍ നില്‍ക്കാന്‍ ബന്ധുക്കളെ അനുവദിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News