പൊലീസ് വഴിവിട്ട് പ്രവര്‍ത്തിച്ചാല്‍ നിയന്ത്രിക്കേണ്ടി വരും: ആനത്തലവട്ടം ആനന്ദന്
Update: 2018-05-17 19:48 GMT
പൊലീസ് നടപ്പിലാക്കേണ്ടത് സര്‍ക്കാര്‍ നയമാണെന്നും ആനത്തലവട്ടം
പൊലീസ് വഴിവിട്ട് പ്രവര്‍ത്തിക്കുകയാണെങ്കില്‍ നിയന്ത്രിക്കേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്. നിസ്സാര കേസുകളില്‍ യുഎപിഎ ചുമത്തുന്നത് അംഗീകരിക്കാനാവില്ല. പൊലീസ് നടപ്പിലാക്കേണ്ടത് സര്‍ക്കാര്‍ നയമാണെന്നും ആനത്തലവട്ടം പറഞ്ഞു.