സിബിഐ അന്വേഷണത്തിന് വിജ്ഞാപനമിറങ്ങിയ സാഹചര്യത്തില്‍ ശ്രീജിത്ത് സമരം അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍
Update: 2018-05-19 05:24 GMT
മുഖ്യമന്ത്രി ശ്രീജിത്തും അമ്മയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമുണ്ടായിരിക്കുകയാണ്
സിബിഐ അന്വേഷണത്തിന് വിജ്ഞാപനമിറങ്ങിയ സാഹചര്യത്തില്‍ ശ്രീജിത്ത് സമരം അവസാനിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി ശ്രീജിത്തും അമ്മയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമുണ്ടായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശ്രീജിത്ത് സമരം തുടരരുതെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ നേരിട്ട് ആവശ്യപ്പെട്ടു.