ബിജെപിയോട് മൃദുസമീപനം കാണിച്ചാല്‍ ദുഖിക്കേണ്ടി വരും: ആന്റണി
Update: 2018-05-19 11:24 GMT
ബിജെപിയോട് ആരെങ്കിലും മൃദുസമീപനം കാണിച്ചാല്‍ നാളെ ദുഖിക്കേണ്ടി വരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി
ബി.ജെ.പിയോട് ആരെങ്കിലും മൃദുസമീപനം കാണിച്ചാല്‍ നാളെ ദുഖിക്കേണ്ടി വരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി.കേരളത്തില്‍ മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ്. മഞ്ചേശ്വരത്തും കാസര്‍കോടുമാണ് യുഡിഎഫും ബിജെപിയും തമ്മില്‍ മത്സരമെന്നു ആന്‍റണി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മോദി കേരളത്തോട് വല്ലാത്ത സ്നേഹം കാണിക്കുകയാണെന്നും മോദിയുടെ കാസര്‍ഗോട്ടെ പ്രസംഗം തീര്‍ത്തും നിരാശാജനകമാണെന്നും ആന്‍റണി പറഞ്ഞു.