വോട്ട് കിട്ടാന്‍ ആളുകളെ കൊല്ലാമെന്ന് ചിന്തിക്കുന്നവരാണ് സിവില്‍ കോഡിന് പിന്നില്‍: ജമാഅത്തെ ഇസ്ലാമി
Update: 2018-05-19 12:42 GMT
ഐഎസ് ഇസ്ലാമികമല്ലെന്നും ജമാ അത്തെ ഇസ്ലാമി
400 വോട്ട് കിട്ടാന്‍ 100 ആളെ കൊല്ലാമെന്ന് ചിന്തിക്കുന്നവരാണ് ഏക സിവില്‍ കോഡിന് പിന്നിലെന്ന് ജമാഅത്തെ ഇസ്ലാമി. ഐഎസ് ഇസ്ലാമികമല്ലെന്നും ജമാ അത്തെ ഇസ്ലാമി.