സ്ഥാനാര്‍ഥി പട്ടികയില്‍ വലിയ വെട്ടിച്ചുരുക്കലുകള്‍ വരുത്തിയിട്ടില്ലെന്ന് സുധീരന്
Update: 2018-05-20 09:55 GMT
പ്രാഥമിക ചര്‍ച്ചകളാണ് നടന്നത്
സ്ഥാനാര്‍ഥി പട്ടികയില്‍ വലിയ വെട്ടിച്ചുരുക്കലുകള്‍ വരുത്തിയിട്ടില്ലെന്ന് വി.എം സുധീരന്. പ്രാഥമിക ചര്‍ച്ചകളാണ് നടന്നത്. ബാക്കി ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടക്കും. നാല് തവണയില്‍ അധികം ജയിച്ചവരെ മാറ്റണമെന്ന കാര്യം ബാധകമാക്കിയിട്ടില്ലെന്നും സുധീരന് പറഞ്ഞു.