ലോ അക്കാദമി: സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് സുധീരന്‍

Update: 2018-05-21 12:57 GMT
Editor : Sithara
ലോ അക്കാദമി: സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് സുധീരന്‍
Advertising

ലോ അക്കാദമിക്കെതിരെ നടപടി എടുക്കുന്നതില്‍ സിന്‍ഡിക്കേറ്റ് ബോധപൂര്‍വം വീഴ്ച വരുത്തിയെന്ന് വി എം സുധീരന്‍

ലോ അക്കാദമിക്കെതിരെ നടപടി എടുക്കുന്നതില്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ബോധപൂര്‍വം വീഴ്ച വരുത്തിയെന്ന് കെപിസിസി പ്രസി‍ഡന്റ് വി എം സുധീരന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇരയോടൊപ്പമല്ല, വേട്ടക്കാരോടൊപ്പമാണ് നില്‍ക്കുന്നതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News