സിപിഎമ്മിനും ബിജെപിക്കുമെതിരെ ചെന്നിത്തല
Update: 2018-05-22 21:06 GMT
വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ സിപിഎം ശ്രമിക്കുന്നു. ബോംബ് നിര്‍മാണം കുടില്‍ വ്യവസായമായാണ് ബിജെപി കാണുന്നത്
സിപിഎമ്മിനും ബിജെപിക്കുമെതിരെ വിമര്‍ശവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തെറ്റായ മാര്‍ഗ്ഗങ്ങളിലൂടെ കേരളത്തില്‍ വേരുറപ്പിക്കാനാണ് സിപിഎം ശ്രമം. വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ സിപിഎം ശ്രമിക്കുന്നു. ബോംബ് നിര്‍മാണം കുടില്‍ വ്യവസായമായാണ് ബിജെപി കാണുന്നതെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.