പ്രതിഫലമായി ലക്ഷങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് ബി.എ ആളൂര്‍
Update: 2018-05-22 23:20 GMT
മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനിലിനായിരുന്നു അഭിഭാഷകന്റെ പ്രതികരണം.
ഗോവിന്ദച്ചാമിക്ക് വേണ്ടി കേസിന് സമീപിച്ചവരില്‍ നിന്ന് മതിയായ പ്രതിഫലം വാങ്ങിയിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബി.എ ആളൂര്‍. സമീപിച്ചത് ആരാണെന്ന് ഇപ്പോള്‍ തുറന്ന് പറയാന്‍ കഴിയില്ലെന്നുംആളൂര്‍ പറഞ്ഞു. മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനിലിനായിരുന്നു അഭിഭാഷകന്റെ പ്രതികരണം.