ഗെയില്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി

Update: 2018-05-22 11:05 GMT
Editor : Damodaran
ഗെയില്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി
Advertising

ഗെയിൽ പോലെ പൊതു നൻമക്കായുള്ള പദ്ധതികൾ നടപ്പാക്കുന്പോൾ കുറച്ചു പേർ ബുദ്ധിമുട്ട് സഹിച്ചേ പറ്റൂ. പൊതു-വ്യക്​തിഗത അവകാശങ്ങള്‍ തുലനം ചെയ്യുന്പോള്‍ പൊതു ആവശ്യത്തിന്​ തന്നെയാണ്​ മുൻതൂക്കം

ഗെയില്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി. അലൈൻമെൻറ്​ എന്തായാലും ഗെയില്‍ പദ്ധതി നടപ്പാക്കണമെന്ന് ഹൈക്കോടതി. ഗെയിൽ പോലെ പൊതു നൻമക്കായുള്ള പദ്ധതികൾ നടപ്പാക്കുന്പോൾ കുറച്ചു പേർ ബുദ്ധിമുട്ട് സഹിച്ചേ പറ്റൂ. പൊതു-വ്യക്​തിഗത അവകാശങ്ങള്‍ തുലനം ചെയ്യുന്പോള്‍ പൊതു ആവശ്യത്തിന്​ തന്നെയാണ്​ മുൻതൂക്കം. ഗെയിലിന്റെ തുടർ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്ന എല്ലാ ഉത്തരവുകളും നീക്കം ചെയ്യുന്നുവെന്നും ഡിവിഷൻബെഞ്ച്​ അലൈന്‍മെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട സ്വദേശി നല്‍കിയ ഹരജിയില്‍ വിരമിച്ച ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ഡിവിഷൻബെഞ്ചിന്റെ ഓഗസ്റ്റ്​ നാലിലെ വിധിയാണ് പുറത്ത്​വന്നത്​.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News