മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനം മീഡിയവണില്‍ തത്സമയം

Update: 2018-05-23 13:21 GMT
മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനം മീഡിയവണില്‍ തത്സമയം
Advertising

വത്തിക്കാനില്‍ നിന്നടക്കമുള്ള അതിഥികളും മീഡിയവണിനൊപ്പം ചേരും

മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനം പ്രത്യേക പരിപാടി ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ മീഡിയവണില്‍ തത്സമയം. വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിന്റെ ദൃശ്യങ്ങള്‍ തത്സമയം മീഡിയവണിലൂടെ പ്രേക്ഷകര്‍ക്ക് കാണാം. കൂടാതെ, വത്തിക്കാനില്‍ നിന്നടക്കമുള്ള അതിഥികളും മീഡിയവണിനൊപ്പം ചേരും.

Tags:    

Similar News