കേരളത്തോട് കളിക്കരുതെന്ന മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി

Update: 2018-05-25 05:03 GMT
Editor : admin
കേരളത്തോട് കളിക്കരുതെന്ന മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി
Advertising

കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ബിജെപിയുടെ ശ്രമത്തിനേറ്റ കനത്ത തിരിച്ചടിയാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ബിജെപിയുടെ ശ്രമത്തിനേറ്റ കനത്ത തിരിച്ചടിയാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിനെതിരായ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതിനെതിരായ മുന്നറിയിപ്പ് കൂടിയാണ് ജനം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തോട് കളിക്കരുതെന്ന മുന്നറിയിപ്പാണ് ഫലം. സോളാര്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരംഭിച്ച നടപടികള്‍ രാഷ്ട്രീയ പ്രേരിതമല്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News