ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു
Update: 2018-05-26 14:06 GMT
മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ മൊത്തം 25 പേരാണ് പത്രിക നല്‍കിയത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം അവസാനിച്ചു. മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ മൊത്തം 25 പേരാണ് പത്രിക നല്‍കിയത്. പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും. പ്രചാരണം ശക്തമായതോടെ കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ മണ്ഡലത്തിലേക്ക് എത്തിതുടങ്ങി.