രാജഗോപാലിന്റെ വോട്ട് എല്‍ഡിഎഫ് - ബിജെപി ബന്ധത്തിന്റെ തെളിവ്: ചെന്നിത്തല

Update: 2018-05-26 02:54 GMT
Editor : admin
രാജഗോപാലിന്റെ വോട്ട് എല്‍ഡിഎഫ് - ബിജെപി ബന്ധത്തിന്റെ തെളിവ്: ചെന്നിത്തല
Advertising

ഒ രാജഗോപാല്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തത് എല്‍ഡിഎഫ് - ബിജെപി ബന്ധത്തിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഒ രാജഗോപാല്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തത് എല്‍ഡിഎഫ് - ബിജെപി ബന്ധത്തിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് വോട്ട് ചോര്‍ച്ച പരിചയക്കുറവ് കൊണ്ടുളള അബദ്ധമാകാം. മനപ്പൂര്‍വ്വം എല്‍ഡിഎഫിന് വോട്ട് ചെയ്തതാകില്ല. പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News