ഡീഗോ ഗാര്‍ഷ്യ ദ്വീപില്‍ തടവിലായിരുന്ന മീന്‍ പിടുത്തക്കാര്‍ ഈ ആഴ്ച നാട്ടിലെത്തുമെന്ന് ഫിഷറീസ് മന്ത്രി
Update: 2018-05-26 17:20 GMT
ഡീഗോ ഗാര്‍ഷ്യ ദ്വീപില്‍ തടവിലായിരുന്ന 19 മീന്‍പിടുത്തക്കാരെ മോചിപ്പിച്ചു
ഡീഗോ ഗാര്‍ഷ്യ ദ്വീപില്‍ തടവിലായിരുന്ന 19 മീന്‍പിടുത്തക്കാരെ മോചിപ്പിച്ചു. ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചു. മത്സ്യത്തൊഴിലാളികളെ ഈ ആഴ്ച തിരികെ നാട്ടിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു.