ബിരിയാണി - വായനയുടെ രുചിഭേദങ്ങള്‍
ഡോ ആസാദ്, ഡോ എം ബി മനോജ്, ഡോ ജമീല്‍ അഹ്മദ്, ടി പി മുഹമ്മദ് ഷമീം എന്നിവര്‍ തങ്ങളുടെ "ബിരിയാണി" വായനാനുഭവം പങ്കുവെക്കുന്നു
സന്തോഷ് ഏച്ചിക്കാനത്തിന്‍റെ "ബിരിയാണി" എന്ന കഥ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വിമര്‍ശം നേരിടുകയുമാണ്. ഈ പശ്ചാത്തലത്തില്‍ തനിമ കലാസാഹിത്യ വേദി "ബിരിയാണി-വായനയുടെ രുചിഭേദങ്ങള്‍" എന്ന തലക്കെട്ടില്‍ കോഴിക്കോട് ബുക്പാര്‍കില്‍ സംഘടിപ്പിച്ച ചര്‍ച്ച വ്യത്യസ്തമായി. കഥാകൃത്തിന് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഡോ ആസാദ്, ഡോ എം ബി മനോജ്, ഡോ ജമീല്‍ അഹ്മദ്, ടി പി മുഹമ്മദ് ഷമീം എന്നിവര്‍ തങ്ങളുടെ "ബിരിയാണി" വായനാനുഭവം പങ്കുവെക്കുന്നു. ആദം അയ്യൂബ്, ടി മുഹമ്മദ് വേളം തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഡോ എ ആസാദ്, സാമൂഹ്യപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, അധ്യാപകന്‍
ഡോ എം ബി മനോജ്, അധ്യാപകന്‍, കവി
ടി പി മുഹമ്മദ് ശമീം, അധ്യാപകന്‍, എഴുത്തുകാരന്‍
ഡോ ജമീല്‍ അഹ്മദ്, അധ്യാപകന്‍, എഴുത്തുകാരന്‍