സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിക്ക് പിണറായിയുടെ താക്കീത്
Update: 2018-05-27 05:06 GMT
സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിക്ക് പിണറായി വിജയന്റെ താക്കീത്
സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിക്ക് പിണറായി വിജയന്റെ താക്കീത്. ഗുരുദാസന്റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്യേണ്ടതില്ല. പികെ ഗുരുദാസനെ സ്ഥാനാര്‍ഥിയാക്കാന്‍ വാദിക്കരുത്. പാര്‍ട്ടി സെക്രട്ടറിയേറ്റും പ്ലീനവും ഇക്കാര്യത്തില്‍ തീരുമാനമെടുത്തതാണ്. ഗുരുദാസന് ലഭിച്ച വോട്ട് ചോരാതിരിക്കാനാണ് മുകേഷിനെ സ്ഥാനാര്‍ഥിയാക്കിയത്. പാര്‍ട്ടി തീരുമാനങ്ങള്‍ നേതാക്കള്‍ മനസിലാക്കണമെന്നും പിണറായി വിജയന് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി കൊടുക്കുന്നവര്‍ സ്വന്തം നിലനില്പിനെ കുറിച്ച് ഓര്‍ക്കണമെന്നും പിണറായി മുന്നറിയിപ്പ് നല്കി.