ജോയ്സ് ജോര്‍ജ് എംപിയുടെ പേരിലുള്ള ഭൂമിയുടെ പട്ടയം റദ്ദാക്കി

Update: 2018-05-27 05:51 GMT
Editor : Muhsina
ജോയ്സ് ജോര്‍ജ് എംപിയുടെ പേരിലുള്ള ഭൂമിയുടെ പട്ടയം റദ്ദാക്കി
ജോയ്സ് ജോര്‍ജ് എംപിയുടെ പേരിലുള്ള ഭൂമിയുടെ പട്ടയം റദ്ദാക്കി
AddThis Website Tools
Advertising

എംപിയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 20 ഏക്കർ ഭൂമിയുടെ പട്ടയമാണ് റദ്ദാക്കിയത്. സർക്കാർ തരിശുഭൂമിയാണെന്നാണ് ദേവികുളം സബ്കലക്ടറുടെ കണ്ടെത്തൽ. ഇക്കഴിഞ്ഞ ഏഴാം തീയതി..

കൊട്ടക്കമ്പൂരിൽ ജോയ്സ് ജോര്‍ജ് എംപിയുടെ പേരിലുള്ള ഭൂമിയുടെ പട്ടയം റദ്ദാക്കി. എംപിയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 20 ഏക്കർ ഭൂമിയുടെ പട്ടയമാണ് റദ്ദാക്കിയത്. സർക്കാർ തരിശുഭൂമിയാണെന്നാണ് ദേവികുളം സബ്കലക്ടറുടെ കണ്ടെത്തൽ. ഇക്കഴിഞ്ഞ ഏഴാം തീയതി ഭൂമിയുടെ രേഖകൾ ഹാജരാക്കാൻ നിർദേശം നൽകിയിരുന്നു. ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Full View
Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News