കുളച്ചില്‍ പദ്ധതി: തമിഴ്‍നാടുമായി ഏറ്റുമുട്ടലിനില്ലെന്ന് കടന്നപ്പള്ളി

Update: 2018-05-27 08:34 GMT
Editor : Alwyn K Jose
കുളച്ചില്‍ പദ്ധതി: തമിഴ്‍നാടുമായി ഏറ്റുമുട്ടലിനില്ലെന്ന് കടന്നപ്പള്ളി
Advertising

കുളച്ചില്‍ തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്നാടുമായി ഏറ്റുമുട്ടലിനില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍.

കുളച്ചില്‍ തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്നാടുമായി ഏറ്റുമുട്ടലിനില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. വിഷയം ക്രിയാത്മകമായി ചര്‍ച്ച ചെയ്യും. ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കണോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും കേരളത്തില്‍ നിന്നുള്ള എംപിമാരും ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നും കടന്നപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News