റദ്ദാക്കിയതും വഴിതിരിച്ചുവിട്ടതുമായ ട്രെയിനുകളുടെ ലിസ്റ്റ്

Update: 2018-05-28 10:03 GMT
Editor : Damodaran
റദ്ദാക്കിയതും വഴിതിരിച്ചുവിട്ടതുമായ ട്രെയിനുകളുടെ ലിസ്റ്റ്
Advertising

കറികുറ്റിയില്‍ ഒഴിവായത് വന്‍ ദുരന്തം. ആറു മണിയോടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന് വിലയിരുത്തല്‍.

Full View

അങ്കമാലിയില്‍ ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായി. 21 ട്രെയിനുകള്‍ റദ്ദാക്കി. 7 ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു.

റദ്ദാക്കിയ ട്രെയിനുകൾ...

  1. ഷൊർണൂർ - എറണാകുളം പാസഞ്ചർ (56361)
  2. എറണാകുളം - ആലപ്പുഴ പാസഞ്ചർ (56379)
  3. ആലപ്പുഴ - എറണാകുളം പാസഞ്ചർ...
  4. എറണാകുളം - ഗുരുവായൂർ പാസഞ്ചർ (56376)
  5. തൃശൂർ - കോഴിക്കോട് പാസഞ്ചർ (56603)
  6. എറണാകുളം - ഗുരുവായൂർ പാസഞ്ചർ(56370)
  7. ഗുരുവായൂർ - എറണാകുളം പാസഞ്ചർ (56371/56375)
  8. ഗുരുവായൂർ - പുനലൂർ പാസഞ്ചർ (56365)
  9. പുനലൂർ - ഗുരുവായൂർ പാസഞ്ചർ (56366) ∙
  10. ഗുരുവായൂർ - തൃശൂർ പാസഞ്ചർ (56373/56043) ∙
  11. തൃശൂർ - ഗുരുവായൂര്‍ (56374/56044)
  12. എറണാകുളം - ഷൊർണൂർ പാസഞ്ചർ (56362)
  13. എറണാകുളം - കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (16305)
  14. കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16308)
  15. ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307)
  16. കണ്ണൂർ - എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16306)
  17. തിരുവനന്തപുരം - ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ്
  18. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ്...

വഴി തിരിച്ചുവിട്ട ട്രെയിനുകൾ...

  1. തിരുവനന്തപുരം - ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ് ∙
  2. കന്യാകുമാരി - മുംബൈ ജയന്തി ജനത എക്സ്പ്രസ്...
  3. കന്യാകുമാരി - ബെംഗളൂരു ഐലന്റ് എക്സ്പ്രസ് ∙
  4. ആലപ്പുഴ - ധൻബാദ് എക്സ്പ്രസ്...
  5. ന്യൂഡൽഹി - തിരുവനന്തപുരം കേരള എക്സ്പ്രസ് ∙
  6. തിരുവനന്തപുരം - ഹൈദരാബാദ് ശബരി എക്സ്പ്രസ് ∙
  7. തിരുവനന്തപുരം - ഗുവാഹത്തി എക്സ്പ്രസ്...

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News