കുറ്റപത്രം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹരജിയില്‍ വിധി 17 ലേക്ക് മാറ്റി

Update: 2018-05-28 05:30 GMT
Editor : Sithara
കുറ്റപത്രം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹരജിയില്‍ വിധി 17 ലേക്ക് മാറ്റി
Advertising

കുറ്റപത്രം പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് ദിലീപിന്റെ വാദം.

നടിയെ അക്രമിച്ച കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജിയിൽ വിധി പറയുന്നത് ഈ മാസം 17ലേക്ക് മാറ്റി. അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. കുറ്റപത്രം പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് ദിലീപിന്റെ വാദം. കേസ് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News