പാരസെറ്റാമോള്‍ കഴിച്ചാല്‍ ആത്മഹത്യ ചെയ്യാന്‍ പറ്റുമോയെന്ന് പി ജയരാജന്‍

Update: 2018-05-28 04:16 GMT
Editor : admin
പാരസെറ്റാമോള്‍ കഴിച്ചാല്‍ ആത്മഹത്യ ചെയ്യാന്‍ പറ്റുമോയെന്ന് പി ജയരാജന്‍
Advertising

തലശ്ശേരി സംഭവത്തില്‍ ആത്മഹത്യക്ക് ശ്രമിച്ചകുട്ടികഴിച്ചത് പാരസെറ്റമോളെന്ന് ജയരാജന്‍

Full View

തലശ്ശേരി സംഭവത്തില്‍ ആത്മഹത്യക്ക് ശ്രമിച്ചകുട്ടികഴിച്ചത് പാരസെറ്റമോളെന്ന് സിപിഎം നേതാവ് പി ജയരാജന്‍. പാരസെറ്റമോള്‍ കഴിച്ചാല്‍ ആത്മഹത്യചെയ്യാന്‍ കഴിയുമോയെന്നും പാരസെറ്റമോള്‍ ആത്മഹത്യക്കുള്ള മരുന്നല്ലെന്നും മീഡിയവണിനനുവദിച്ച ടെലിഫോണ്‍ അഭിമുഖത്തില്‍ ജയരാജന്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News