പൊന്തംപുഴ ഭൂമി വിവാദം; പരിസ്ഥിതി ദുര്‍ബല പ്രദേശം ഏറ്റെടുക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്ന് കെ.രാജു
Update: 2018-05-29 00:32 GMT
രാഷ്ട്രീയ പ്രേരിതമായ ആരോപണം ആവർത്തിച്ചാൽ നിയമ നടപടിയെടുക്കും
പൊന്തംപുഴ ഭൂമി വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ രാജു. പരിസ്ഥിതി ദുര്‍ബല പ്രദേശം ഏറ്റെടുക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ട്. രാഷ്ട്രീയ പ്രേരിതമായ ആരോപണം ആവർത്തിച്ചാൽ നിയമ നടപടിയെടുക്കുമെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു.