സുരേഷ് ഗോപി എംപിയെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു
Update: 2018-05-29 00:00 GMT
അര മണിക്കൂറിലേറെ എംപിയെ റോഡില്‍ തടഞ്ഞു.
സുരേഷ് ഗോപി എംപിയെ തിരുവല്ലയില്‍ വെച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. അര മണിക്കൂറിലേറെ എംപിയെ റോഡില്‍ തടഞ്ഞു. ചെങ്ങന്നൂരിൽ പാർട്ടി പരിപാടിക്ക് എത്തിയപ്പോഴാണ് സുരേഷ് ഗോപിയെ ദലിത് സംഘടനാ പ്രവര്‍ത്തകര്‍ തടഞ്ഞത്.