സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെ പിന്തുണച്ച പൊലീസുകാരന് സസ്പെന്‍ഷന്‍

Update: 2018-05-29 00:20 GMT
Editor : Sithara
സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെ പിന്തുണച്ച പൊലീസുകാരന് സസ്പെന്‍ഷന്‍
Advertising

ഹര്‍ത്താലിനോട് സഹകരിക്കണമെന്ന ആഹ്വാനം പൊലീസിന്‍റെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിലാണ് അഷ്റഫ് പോസ്റ്റ് ചെയ്തത്.

സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെ പിന്തുണച്ച് പോസ്റ്റിട്ട പൊലീസുകാരന് സസ്പെന്‍ഷന്‍. നാദാപുരം പൊലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഷ്റഫിനെതിരെയാണ് നടപടി. ഹര്‍ത്താലിനോട് സഹകരിക്കണമെന്ന ആഹ്വാനം പൊലീസിന്‍റെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിലാണ് അഷ്റഫ് പോസ്റ്റ് ചെയ്തത്. കത്‍വ സംഭവത്തില്‍ പ്രതിഷേധിക്കുന്ന കുറിപ്പും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് റൂറല്‍ എസ്പി ഇയാളെ സസ്പെന്‍റ് ചെയ്തത്.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News