സ്ട്രീറ്റ് സ്‌കേപ്പ് - നടപ്പാതയും സൈക്കിള്‍ ട്രാക്കും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Update: 2018-05-30 16:12 GMT
Editor : admin
സ്ട്രീറ്റ് സ്‌കേപ്പ് - നടപ്പാതയും സൈക്കിള്‍ ട്രാക്കും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Advertising

വി.സി കണ്ണന്‍, ശിഹാബ് തങ്ങള്‍ റോഡുകളിലായാണ് 750 മീറ്റര്‍ നീളം വരുന്ന നടപ്പാതയും സൈക്കിള്‍ ട്രാക്കും

കൊച്ചി മെട്രോ റെയിലിന്റെ അനുബന്ധ പദ്ധതിയായി പനമ്പിള്ളി നഗറില്‍ കെ.എം.ആര്‍.എല്‍ വികസിപ്പിച്ച സ്ട്രീറ്റ് സ്‌കേപ്പ് - നടപ്പാതയും സൈക്കിള്‍ ട്രാക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വി.സി കണ്ണന്‍, ശിഹാബ് തങ്ങള്‍ റോഡുകളിലായാണ് 750 മീറ്റര്‍ നീളം വരുന്ന നടപ്പാതയും സൈക്കിള്‍ ട്രാക്കും.

മേയര്‍ സൗമിനി ജയിന്‍, പ്രൊഫ. കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ ഹൈബി ഈഡന്‍, പി.ടി. തോമസ്, മുന്‍ എം.പി പി. രാജീവ്, കൗണ്‍സിലര്‍മാരായ എ.എക്‌സ് ഫ്രാന്‍സിസ്, ആന്റണി പൈനുംതറ, ജി.സി.ഡി.എ മുന്‍ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News