ദുരഭിമാനക്കൊല സംസ്ഥാനത്തിനുള്ള മുന്നറിയിപ്പെന്ന് ഗവര്‍ണര്‍

Update: 2018-05-31 17:14 GMT
Editor : Sithara
ദുരഭിമാനക്കൊല സംസ്ഥാനത്തിനുള്ള മുന്നറിയിപ്പെന്ന് ഗവര്‍ണര്‍
Advertising

കോട്ടയത്തെ ദുരഭിമാനക്കൊലയെ ഗവര്‍ണര്‍ പി സദാശിവം അപലപിച്ചു

കോട്ടയത്തെ ദുരഭിമാനക്കൊലയെ ഗവര്‍ണര്‍ പി സദാശിവം അപലപിച്ചു. ദുരഭിമാനക്കൊല സംസ്ഥാനത്തിനുള്ള മുന്നറിയിപ്പാണ്. സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷ സമാപന ചടങ്ങിലാണ് ഗവര്‍ണറുടെ പ്രതികരണം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News