തിരുവല്ലയിലെ സ്ഥാനാര്‍ഥി തര്‍ക്കം പരിഹരിക്കാന്‍ സുധീരന് ഇടപെടുന്നു
Update: 2018-06-01 04:14 GMT
തിരുവല്ലയിലെ സ്ഥാനാര്‍ഥി തര്‍ക്കം പരിഹരിക്കാന്‍ കെപിസിസി ഇടപെടുന്നു
തിരുവല്ലയിലെ സ്ഥാനാര്‍ഥി തര്‍ക്കം പരിഹരിക്കാന്‍ കെപിസിസി ഇടപെടുന്നു. വി എം സുധീരന് പി ജെ കുര്യനുമായി ഫോണില്‍ സംസാരിച്ചു. ഉച്ചയ്ക്ക് തിരുവല്ലയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേരും. യോഗത്തില്‍ പി ജെ കുര്യനും കെ എം മാണിയും പങ്കെടുത്തേക്കും.
അതേസമയം തിരുവല്ല സീറ്റിലെ പ്രശ്നങ്ങള്‍ നീണ്ടുപോകുന്നത് ഗുണകരമല്ലെന്ന് വി എം സുധീരന് പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുള്ളത് ഒറ്റപ്പെട്ട പ്രശ്നങ്ങള്‍ മാത്രമെന്നും സുധീരന് പറഞ്ഞു.