ജിഷ്ണു കേസില്‍ പ്രവീണിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Update: 2018-06-05 15:26 GMT
Editor : Sithara
ജിഷ്ണു കേസില്‍ പ്രവീണിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
Advertising

ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപട്ടികയിലുള്ള പ്രവീണിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപട്ടികയിലുള്ള പ്രവീണിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച കോടതി തിങ്കളാഴ്ചത്തേക്ക് വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു. പ്രവീണിനൊപ്പം കോളജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. പ്രതി അറസ്റ്റിലായ സാഹചര്യത്തില്‍ ജാമ്യാപേക്ഷക്ക് പ്രസക്തിയില്ല. നേരത്തെ ഹരജി പരിഗണിക്കവേ അറസ്റ്റ് തടയണമെന്ന് കോടതി ആവശ്യപ്പെടണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News