കേരളത്തിലെ അഴിമതിരഹിത നയം വിജയിച്ചിട്ടില്ലെന്ന് ഡിജിപി ജേക്കബ് തോമസ്
Update: 2018-06-05 14:43 GMT


30 ശതമാനം അഴിമതി ഇപ്പോഴും നിലനില്‍ക്കുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട മേഖലകളിലാണ് അഴിമതി കൂടുതല്‍. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയവരെ..
കേരളത്തിലെ അഴിമതിരഹിത നയം വിജയിച്ചിട്ടില്ലെന്ന് ഡിജിപി ജേക്കബ് തോമസ്. 30 ശതമാനം അഴിമതി ഇപ്പോഴും നിലനില്‍ക്കുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട മേഖലകളിലാണ് അഴിമതി കൂടുതല്‍. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയവരെ ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗാന്ധിജി കണ്ണട വാങ്ങാന്‍ ജനങ്ങളുടെ പണം ഉപയോഗിച്ചിട്ടില്ലെന്നുംകേരളത്തിലെ എംഎല്‍എമാര്‍ അരലക്ഷം വരെ ഇതിനായി ചിലവാക്കുകയാണെന്നും ജേക്കബ് തോമസ് ഡല്‍ഹിയില്‍ പറഞ്ഞു.