ലോട്ടറി വകുപ്പിനെതിരെ സിഎജി റിപ്പോര്‍ട്ട്

Update: 2018-06-13 09:10 GMT
Editor : Jaisy
ലോട്ടറി വകുപ്പിനെതിരെ സിഎജി റിപ്പോര്‍ട്ട്
Advertising

പ്രത്യേക ഉദ്ദേശ്യങ്ങൾക്കായി തുടങ്ങിയ ലോട്ടറി പ്രഖ്യാപിത ലക്ഷ്യങ്ങൾ നിറവേറ്റുന്നില്ല

ലോട്ടറി വകുപ്പിനെതിരെ സിഎജി റിപ്പോര്‍ട്ട്. പ്രത്യേക ഉദ്ദേശ്യങ്ങൾക്കായി തുടങ്ങിയ ലോട്ടറി പ്രഖ്യാപിത ലക്ഷ്യങ്ങൾ നിറവേറ്റുന്നില്ല. കാരുണ്യ ലോട്ടറി സർക്കാർ ആശുപത്രികളില്‍ 611 .47കോടിയും സ്വകാര്യ ആശുപത്രികളില്‍ 20.53 കോടി രൂപയുടേയും സഹായം നൽകാനുണ്ടെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ക്ക് സഹായം നല്കാന്‍ ആരംഭിച്ച സ്ത്രീ ശക്തി ലോട്ടറി വഴി 169. 22 കോടി അറ്റാദായം ലഭിച്ചിട്ടും അതിന്റെ ഗുണം സ്ത്രീകൾക്ക് ലഭിച്ചില്ല. റവന്യൂ കുടിശ്ശിക പിരിക്കുന്നതിലും സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News