കെവിൻ വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഭാഗം
അന്വേഷണ സംഘത്തിൽ വിശ്വാസമില്ല. അപകട മരണത്തെ കൊലപാതകമാക്കാൻ പോലീസ് ശ്രമിക്കുന്നു
Update: 2018-06-26 10:11 GMT
കെവിൻ വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഭാഗം. അന്വേഷണ സംഘത്തിൽ വിശ്വാസമില്ല. അപകട മരണത്തെ കൊലപാതകമാക്കാൻ പോലീസ് ശ്രമിക്കുന്നു. മുഖ്യസാക്ഷി അനീഷിനെ നുണ പരിശോധനക്ക് വിധേയമാക്കണമെന്നും പ്രതിഭാഗം ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയിൽ ആവശ്യപ്പെട്ടു. ചാക്കോയുടെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം